¡Sorpréndeme!

കൊച്ചിയെ പേടിപ്പിക്കുന്ന ചരിഞ്ഞ ഫ്‌ളാറ്റ് | Oneindia Malayalam

2019-07-25 1 Dailymotion

the first flat in maradu
ഏറെ പ്രതീക്ഷകളോടെ ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും കൊണ്ട് തന്റെ സ്വപ്നം നിറവേറ്റാന്‍ പരിശ്രമിച്ച ഒരു മനുഷ്യന്‍. പക്ഷേ എത്രയൊക്കെ പരിശ്രമിച്ചിട്ടും പാതിവഴിയില്‍ തകര്‍ന്നു പോകാനായിരുന്നു ആ മനുഷ്യന്റെ വിധി. ഒടുവില്‍ തന്റെ സ്വപ്നം കൊണ്ടു തന്നെ അന്ത്യവും സംഭവിച്ചു.
കൊച്ചിയുടെ ഏറ്റവും അപകടകരവും ദുരൂഹവുമായ സ്ഥലമായി മാറിക്കൊണ്ടിരിക്കുകയാണ് ഈ ചരിഞ്ഞ ഫ്ളാറ്റ്.